I hope you have kindle since you are outside India
Try below samples
You would like both
Indic Keyboard(Not from Google)
ഇത് വളരെ എളുപ്പമാണ്. Word Suggestions ഇതിനെ ഉപയോഗിക്കാന്‍ എളുപ്പമാക്കുന്നു.Layout പഠിക്കാന്‍ അല്പം സമയം എടുക്കാം. മലയാളം ടൈപ്പ് ചെയ്യാന്‍ ഒരുപാട് രീതികള്‍ ഇത് നല്‍കുന്നുമുണ്ട്
Microsoft Swift Keyboard ഈ കീബോർഡില്‍ മലയാളം കീബോർഡും, മംഗ്ലീഷ് Suggestionsഉം ഉണ്ട്. ഇതാണ് എന്റെ പ്രധാന കീബോർഡ്